Type Here to Get Search Results !

Register Now

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി റിലയൻസ് ജിയോയിൽ അവസരം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി റിലയൻസ് ജിയോയിൽ അവസരം

📌 തസ്തിക : പോയിന്റ് സെയിൽസ് മാനേജർ

📌 യോഗ്യത : ബിരുദം + ഫീൽഡ് സെയിൽസ് അല്ലെങ്കിൽ DISTRIBUTION SALES മേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയം. നിയമനം മുഹമ്മ, അരൂർ എന്നിവിടങ്ങളിൽ ആയതിനാൽ ഉദ്യോഗാർത്ഥികൾ അരൂർ, മുഹമ്മ പരിസര പ്രദേശങ്ങളിൽ നിന്നുള്ളവർ ആകണം.

ശ്രദ്ധിക്കുക ഈ വേക്കൻസിയിൽ പരിഗണിക്കണം എങ്കിൽ നിങ്ങൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ്, മുകളിൽ പറഞ്ഞിരിക്കുന്ന മേഖലയിൽ 2 വർഷത്തിൽ കുറയാതെ ഉള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണ്.

✅ യോഗ്യരായ ഉദ്യോഗാർത്ഥികൾ മാത്രം താഴെ കാണുന്ന മെയിൽ ഐഡി യിലേക്ക് നിങ്ങളുടെ റെസ്യുമെ അയച്ചുതരിക.

ഇമെയിൽ സബ്ജെക്ട് ആയി Reliance jio < space> നിങ്ങൾ അപേക്ഷിക്കുന്ന സ്ഥലം രേഖപ്പെടുത്തുക.
employability.alp@gmail.com

മുകളിൽ പറഞ്ഞിരിക്കുന്നവ കൃത്യമായി വായിച്ചു യോഗ്യരായവർ മാത്രം അപേക്ഷിക്കുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area