Type Here to Get Search Results !

Register Now

മാനന്തവാടി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, കൗൺസിലർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അവസരം.

മാനന്തവാടി ജില്ലാ ആശുപത്രിയിലെ ആർട്ട് സെൻററിൽ താ ത്കാലികമായി മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, കൗൺസിലർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അവസരം. ഉദ്യോഗാർഥികൾ അപേക്ഷ, ഫോൺ നമ്പർ ഉൾപ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡേറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോ ഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർകാർഡ് എന്നിവയുമാ യി ഹാജരാകണം. കൂടിക്കാഴ്ച 2021 ജൂൺ 2-ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area