രാജ്യത്തെ 43 റീജണൽ റൂറൽ ബാങ്കുകളിലെ ഗ്രൂപ് എ ഓഫീസർ Scale I,II,III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് മൾട്ടിപർപ്പസ് തസ്തികയിലേക്കുള്ള പൊതു എഴുത്തു പരീക്ഷക്ക് ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു.
കേരള ഗ്രാമീൺ ബാങ്കിൽ 242 ഒഴിവ്
യോഗ്യത : ബിരുദം
ഒഴിവുകളുടെ എണ്ണം : 5933
തസ്തികൾ
1. ഓഫീസ് അസിസ്റ്റൻറ് (മൾട്ടിപർപ്പസ് )
2. ഓഫീസർ സ്കെയിൽ- I (അസി.മാനേജർ)
3. ഓഫിസർ സ്കെയിൽ- Il
(ജനറൽ ബാങ്കിങ് ഓഫീസർ-മാനേജർ)
4. ഓഫീസർ സ്കെയിൽ-Il
സ്പെഷ്യലിസ്റ് ഓഫീസർ-മാനേജർ)
5. ഓഫീസർ സ്കെയിൽ-Ill (സീനിയർ മാനേജർ)
അപേക്ഷ ഓൺലൈനിൽ www.ibps.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 28/06/2021
വിശദവിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനം നോക്കി ഉറപ്പ് വരുത്തേണ്ടതാണ്.