അപേക്ഷകർ എം എസ് സി / ബി എസ് സി / ജി എൻ എം (നേഴ്സിംഗ് ) ഇവയിൽ എതെങ്കിലും യോഗ്യത ഉള്ളവർ ആകണം
കേരള രെജിസ്ട്രേഷൻ നിർബന്ധം ആണ്
നഴ്സിംഗ് മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം*
എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.