Type Here to Get Search Results !

Register Now

ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ ട്രെയിനിങ് ക്ലാസുകൾ ആരംഭിക്കുന്നു

2021 ജനുവരി മുതൽ 2021 ജൂൺ മാസം വരെ കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കായി "English Communication Skills" സൗജന്യ ഓൺലൈൻ ട്രെയിനിങ് ക്ലാസുകൾ ആരംഭിക്കുന്നു. 

പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ പേര് ,EC റെസിപ്റ് നമ്പർ ( ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർ UID നമ്പർ ) രജിസ്റ്റർ ചെയ്ത തീയതി , ക്വാളിഫിക്കേഷൻ എന്നിവ 9961760233 എന്ന നമ്പറിലേക്കു 22/06/2021 മുൻപായി whatsapp ചെയ്യുക.

Whatsapp format

Name:
EC receipt/UID number:
Date of Reg:
Qualification:

https://www.facebook.com/1928053387456034/posts/2837084309886266/

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area