കോവിഡ് എന്ന മഹാമാരിയുടെ ഈ സാഹചര്യത്തിൽ കരിയർ ഗൈഡൻസ് സേവനങ്ങൾ നേരിട്ട് നൽകുവാൻ സാധിക്കാത്തതിനാൽ നാഷണൽ എംപ്ലോയ്മെൻറ് സർവ്വീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്പ്മെൻറ് സെന്റർ നെയ്യാറ്റിൻകര വീഡിയോ കോൺഫറൻസിഗ് വഴി കരിയർ കൗൺസിലിങ് നടത്തി വരുകയാണ്... കരിയർ സംബന്ധിച്ച് എന്ത് സംശയങ്ങളും നിങ്ങൾക്ക് ചോദിച്ചു മനസിലാക്കാം....
സേവനങ്ങൾ തികച്ചും സൗജന്യം
രജിസ്റ്റർ ചെയുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക...
കൗൺസിലിങ് തിയ്യതിയും സമയവും രജിസ്റ്റർ ചെയ്യുന്ന ടെലഫോണിൽ മെസ്സേജ് വഴി അറിയിക്കും.
വിശദവിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.