Type Here to Get Search Results !

Register Now

ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ 2021-22 അദ്ധ്യായന വർഷത്തിൽ ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, ഹിന്ദി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, എക്കണോമിക്സ് എന്നീ വിഷയങ്ങളിലെ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.ksmdbc.ac.in എന്ന കോളജ് വെബ്‌സൈറ്റിൽ ലഭിക്കും. അവസാന തീയതി : 2021 ജൂൺ 20

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area