തസ്തിക : ഐ ടി സപ്പോർട്ട്
യോഗ്യത : ബി സി എ / എം സി എ / ബി ടെക് ഇൻ കമ്പ്യൂട്ടർ എൻജിനീയറിങ്
രണ്ട് വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം,
റീറ്റെയ്ൽ മേഖലയിൽ പ്രവർത്തിച്ച വർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ ഐഡിയിൽ നിങ്ങളുടെ ബയോഡാറ്റ അയക്കേണ്ടതാണ്
ഇമെയിൽ സബ്ജെക്ട് ആയി for the post of it support എന്ന് രേഖപ്പെടുത്തുക
📧 employability.alp@gmail.com
☎️ 8304057745
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 25-06-2021 രാവിലെ 11:00 മണിവരെ