Type Here to Get Search Results !

Register Now

IHRD കാസർകോട് കുമ്പള കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ. ഡി യുടെ കീഴിൽ കാസർകോട് കുമ്പളയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2021-22 അധ്യയന വർഷത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
തസ്തിക, യോഗ്യത എന്നിവ യഥാക്രമം ചുവടെ. 
അസി. പ്രൊഫസർ കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്: 60% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം, യു ജിസി നെറ്റ്.

അസി. പ്രൊഫസർ കോമേഴ്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ: 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം, യുജിസി നെറ്റ്.

ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് ലാബ്: 60% മാർക്കോടെ ബി.എസ്സി. ഇലക്ട്രോ ണിക്സ്/ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്

കംപ്യൂട്ടർ പ്രോഗ്രാമർ: 60 % മാർക്കോടെയുള്ള ബി.എസ്സി. കംപ്യൂട്ടർ സയൻസ്/പി.ജി.ഡി.സി.എ. യുജിസി, നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം, ജനനത്തീ യതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും casmanjeswaram@gmail.com എന്ന ഈമെയിലിൽ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജൂൺ 5.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area