Type Here to Get Search Results !

Register Now

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ ഉദ്യോഗാർത്ഥികൾക്കായി തുടർച്ചയായ ദിവസങ്ങളിൽ " ദിശ 2021" എന്നപേരിൽ അഭിമുഖങ്ങൾ നടത്തുന്നു.

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ ഉദ്യോഗാർത്ഥികൾക്കായി തുടർച്ചയായ ദിവസങ്ങളിൽ " ദിശ 2021" എന്നപേരിൽ അഭിമുഖങ്ങൾ നടത്തുന്നു.

1️⃣ ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം ഉദ്യോഗാർത്ഥികൾക്കായി തുടർച്ചയായ ദിവസങ്ങളിൽ സ്വകാര്യ മേഖലയിലേക്കുള്ള വ്യത്യസ്ഥ തസ്തികകളിലേക്ക് അഭിമുഖങ്ങൾ നടത്തുന്നു.

 2️⃣2021 ജൂലൈ 19 നാണ് "7 ദിന അഭിമുഖങ്ങളുടെ" തുടക്കം

 3️⃣ഓരോ ദിവസവും വ്യത്യസ്ഥ സ്ഥാപനങ്ങൾ ആകും അഭിമുഖത്തിനായി എത്തുക.

 4️⃣ഒരു ദിവസം പരമാവധി 3 കമ്പനികളെ പങ്കെടുപ്പിച്ചു നടക്കുന്ന പരിപാടി ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച്തന്നെയാണ് നടക്കുന്നത്.

 5️⃣ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും അഭിമുഖങ്ങളിൽ പങ്കെടുക്കാൻ അവസരം.

 6️⃣സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ് അഭിമുഖങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി ബയോഡാറ്റ, ആധാർ കാർഡിന്റെ പകർപ്പ്,250 രൂപ എന്നിവ അടച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.

 7️⃣ഓരോ ദിവസവും പങ്കെടുക്കുന്ന കമ്പനികളുടെ വിശദ വിവരങ്ങൾ Alappuzha employability centre എന്ന ഫേസ്ബുക് പേജിൽ പബ്ലിഷ് ചെയ്യുന്നതാണ്

 8️⃣പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം, ഹാൻഡ് സാനിറ്റൈസർ കരുതണം.

9️⃣ ഓരോ ദിവസവും പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങൾ വാട്സ്ആപ്പ് വഴി അറിയുവാൻ 8304057735 എന്ന മൊബൈൽ നമ്പർ ഫോണിൽ സേവ് ചെയ്ത് " job drive details " എന്ന സന്ദേശം മുകളിൽ പറഞ്ഞ നമ്പറിൽ വാട്സ്ആപ്പ് വഴി മാത്രം അയക്കുക. ( ഇപ്പോൾ എംപ്ലോയബിലിറ്റി സെന്ററിന്റെ ഗ്രൂപ്പിൽ ഉള്ളവർ ഇത് അയക്കേണ്ട ആവശ്യം ഇല്ല )

അഭിമുഖത്തിൽ പങ്കെടുക്കുന്നവർ പൂർണമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഡ്രസ്സ്‌ കോഡിൽ എത്തുക, കുറഞ്ഞത് 4 ബയോഡേറ്റ, സർട്ടിഫിക്കറ്റ്കളുടെ പകർപ്പ് എന്നിവ കരുതുക.

1️⃣0️⃣18 നും 35 നും ഇടയിൽ പ്രായമുള്ള കുറഞ്ഞ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തതുല്യ ഐ ടി ഐ / ഐ ടി സി തുടങ്ങി ഡിപ്ലോമ, ബിരുദം, ബിരുദാനന്തര യോഗ്യത ഉള്ളവർക്കാകും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യുവാൻ സാധിക്കുക

കൂടുതൽ വിവരങ്ങൾക്ക്

☎️ ഫോൺ 0477-2230624,8304057735

7️⃣ days job fest

Day 4

2021 ജൂലൈ 27 തീയതി ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ചുനടക്കുന്ന അഭിമുഖങ്ങളുടെ വിവരങ്ങൾ താഴെ പറയുന്നു.. യോഗ്യരായ ഉദ്യോഗാർത്ഥികൾ എത്തിച്ചേരുക പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ടോക്കൺ സംവിധാനം ഏർപ്പെടുത്തി ആയിരിക്കും അഭിമുഖങ്ങൾ നടത്തപെടുക

☎️ ഫോൺ 0477-2230624, 8304057735


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area