(സ്ത്രീകൾക്ക് മാത്രം)
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1.TGT - ഇംഗ്ലീഷ് ടീച്ചർ
എം.എ ,ബി.എഡ് യോഗ്യതയും കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയവും.
വയസ്സ് : 30-40
2.TGT - സോഷ്യൽ സയൻസ് ടീച്ചർ
എം.എ ,ബി.എഡ് യോഗ്യതയും കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയവും.
വയസ്സ് : 30-40
3.TGT - സംസ്‌കൃതം ടീച്ചർ
എം.എ ,ബി.എഡ് യോഗ്യതയും കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയവും.
വയസ്സ് : 30 -40
4.സ്റ്റുഡന്റ് കൗൺസിലർ കം സ്പെഷ്യൽ എഡ്യൂക്കേറ്റർ
അംഗീകൃത സർവകലാശാലയിൽ നിന്ന് കൗൺസിലിംഗിലും പ്രത്യേക വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും കുറഞ്ഞത് 5 വർഷത്തെ പ്രവർത്തിപരിചയവും.
വയസ്സ് : 30 -45
5.കെ.ജി സെക്ഷൻ ഹെഡ്
മോണ്ടിസോറി ട്രെയിനിങ് പ്രോഗ്രാമിൽ ബിരുദവും കുറഞ്ഞത് 5 വർഷത്തെ പ്രവർത്തിപരിചയവും.
വയസ്സ് : 30 -45
👉🏻അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡേറ്റ kottayamec@gmail.com എന്ന മെയിൽ ഇടയിലേക്ക് ജൂലൈ 11നു മുൻപായി മെയിൽ ചെയ്യുക.
എംപ്ലോയബിലിറ്റി സെന്റർ
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്
സിവിൽ സ്റ്റേഷൻ
കോട്ടയം
ഫോൺ :0481 -2563451 / 2565452
https://www.facebook.com/1928053387456034/posts/2851090288485668/