Type Here to Get Search Results !

Register Now

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം MBA HR EXECUTIVE വേക്കൻസി (പുരുഷന്മാർ )

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം MBA HR EXECUTIVE വേക്കൻസി (പുരുഷന്മാർ )

📌 സ്ഥാപനം :SPANDANA SPHOORTY FINANCIAL LTD

📌 തസ്തിക :HR EXECUTIVE (MALE)

📌യോഗ്യത : MBA IN HR

📌 പ്രവൃത്തി പരിചയം ഇല്ലാത്തവർക്കും ഒരു വർഷത്തിൽ താഴെ പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

📌 കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം

📌 യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ ഐഡിയിൽ നിങ്ങളുടെ ബയോഡാറ്റ അയക്കേണ്ടതാണ്

ഇമെയിൽ സബ്ജെക്ട് ആയി  for the post of HR എന്ന് രേഖപ്പെടുത്തുക

📧 employability.alp@gmail.com

☎️ 8304057735
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 06-07-2021 വൈകിട്ട്  04:00 മണിവരെ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area