Type Here to Get Search Results !

Register Now

ഇന്നത്തെ തൊഴിൽ വാർത്തകൾ : 24 May 2022 - Today's Job Alerts

കേരളത്തിൽ വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ, ഓരോ ഒഴിവുകളും വായിച്ചു മനസിലാക്കിയ ശേഷം കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടുക.ജോലി നേടുക ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

🔘കാക്കനാടുള്ള ടെക്സ്റ്റയിൽ ഷോപ്പിലേക്ക് സെയിൽസ് ഗേൾസിനേയും, പരിചയസമ്പന്നരായ തയ്യൽക്കാരേയും ആവശ്യമുണ്ട്.97455 05029.

🔘കലൂരിലെ കാർ വർക്ക് ഷോപ്പിലേക്ക് പെയിന്ററെയും കാർ മെക്കാനിക്കിനെയും ആവശ്യമുണ്ട്.
81291 86568, 80896 03127

🔘ഓഫീസ് സ്റ്റാഫ്
മേലേ ചൊവ്വയിലെ ഓറഞ്ച് ഡോർസിലേക്ക് ഓഫീസ് സ്റ്റാഫ് (വനിത), ഫീൽഡ് സ്റ്റാഫ് (പുരുഷൻ) എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 9605593333, 8137848000.

🔘എറണാകുളം വൈറ്റിലയിലുള്ള ഡോക്ടറുടെ വീട്ടിൽ താമസിച്ചു ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്.
ഏജൻസി താൽപര്യമില്ല.
Dr. Joseph-88487 66512.

🔘ചേർത്തല സെന്റ് മൈക്കിൾസ് കോളേ ജിൽ കരാർ വ്യവസ്ഥയിൽ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ജർമൻ (പാർട്ട്ടൈം) വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം31ന് രാവിലെ 10ന് കോളേജ് ഓഫീസിൽ

🔘PMC HOSPITAL
Position - Nursing staff
Location - Alleppey
Education - Bachelor of science in nursing
General Nursing
Experience - Minimum 5 Years of
Experience
Contact 99472 50725

🔘ABAD Fisheries Pvt Ltd looking for a Store In Charge for our Calicut Branch located at Ramanattukara. Candidates with similar experience can apply.
Pay scale - 20000 to 25000/
Contact - 90723 00114

🔘തൃശ്ശൂരിലെ മെഡിക്കൽ ഷോപ്പ് ഗ്രൂപ്പിലേക്ക് ഫാർമസിസ്റ്റിനെയും സെയിൽസിലേക്ക് സ്ത്രീകളെയും പുരുഷന്മാരെയും ആവശ്യമുണ്ട്. (experience നിർബന്ധമില്ല) ഹോസ്റ്റൽ സൗകര്യം
97448 89977.

🔘മാവേലിക്കര പാലസ് റെസ്റ്റോറൻറിലേക്ക് പരിചയസമ്പന്നരായ ലേഡി അക്കൗണ്ടന്റിനെയും, വെയിറ്ററെയും ആവശ്യമുണ്ട് ( പ്രായം 20 - 35).
97459 00681

🔘എറണാകുളത്ത് പ്രവർത്തിക്കുന്ന Contracting കമ്പനിയിലേക്ക് പരിചയ
സമ്പന്നരായ Ac ടെക്നീഷ്യൻസിനെ ആവശ്യമുണ്ട്.
Contact 94476 84091, 80899 41151

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area