Type Here to Get Search Results !

Register Now

വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : 26 May 2022 :- Private Jobs in Kerala

വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകളും അപേക്ഷിക്കാനുള്ള വിശദ വിവരങ്ങൾ ചുവടെ നൽകുന്നു. ഒഴിവുകൾ പൂർണ്ണമായും വായിച്ചുനോക്കി അപേക്ഷിക്കാവുന്നതാണ്.

കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ടെക്സ്റ്റൈൽസ് ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.

▫️സെയിൽസ് സ്റ്റാഫ്‌.
▫️ബില്ലിംഗ്.
▫️ടൈലയർസ്.

 എന്നീ ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്പര്യമുള്ളവർ
 വാട്സാപ്പ് വഴി കോൺടാക്ട് ചെയ്യുക വാട്സ്ആപ്പ് നമ്പർ ചുവടെ നൽകുന്നു.
Valamkottil textiles 9746311555
➖➖➖➖➖➖➖➖➖➖➖➖➖➖➖➖

മൈ ജിയോ ലേക്ക് കേരളത്തിലുടനീളമുള്ള ടൗണിലേക്ക് ജോലി ഒഴിവ്.

ഒഴിവുകൾ ചുവടെ നൽകുന്നു.

🔹സെയിൽസ് അസോസിയേറ്റ്.
മിനിമം ആറുമുതൽ രണ്ടുവർഷത്തെ മൊബൈൽ ഹാൻഡ്സെറ്റ് ഇലക്ട്രോണിക് സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. വിദ്യാഭ്യാസയോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം.

🔹സ്റ്റോർ മാനേജർ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ള മിനിമം ആറുമുതൽ രണ്ടുവർഷത്തെ മൊബൈൽ ഹാൻഡ്സെറ്റ് അല്ലെങ്കിൽ ഇലക്ട്രോണിക് സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കൂ.
samrudh.karun@ril.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖

എറണാകുളത്തെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
▫️ ഡ്രൈവർ ഫോർ വീലർ.
▫️സെക്യൂരിറ്റി.
▫️കുക്ക് 
▫️ ഇന്റീരിയർ വർക്ക്. ഗ്ലാസ് ജിപ്സം.
എന്നീ മേഖലകളിലേക്കാണ് ഒഴിവ്.ഭക്ഷണവും താമസവും ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ വിളിക്കുക.
 94 96 0 8 3 888
➖➖➖➖➖➖➖➖➖➖➖➖➖➖➖➖

കേരളത്തിലെ പ്രമുഖ സ്ഥാപനമായ nandos ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട് ഒഴിവുകൾ ചുവടെ നൽകുന്നു.

▫️ വെയ്റ്റർ.
▫️വെയ്റ്ററസ്.
▫️ഹോസ്റ്റസ്.
▫️ഡെലിവറി ഡ്രൈവേഴ്സ്.
▫️ ഗ്രില്ലെർ.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കൂ.
careers@nandosqa.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
 
പാലക്കാട് കേൾവിക്കുറവും , ഓർമ്മക്കുറവുമുള്ള പിതാവിനെ പരിചരിക്കുന്നതിന് മെയിൽ ഹോം നഴ്സിനെ ആവശ്യമുണ്ട്. താമസിക്കണം. രണ്ട് പേർക്കുമുള്ള ഭക്ഷണം ഉണ്ടാക്കാനറിയണം.
Contact: 9746205477
➖➖➖➖➖➖➖➖➖➖➖➖➖➖➖➖

ക്ലാസി ഫർണിച്ചറിന്റെ കൊച്ചിൻ ഷോറൂമിലേക്ക് ഇൻവെന്ററി എക്സിക്യൂട്ടീവിനെ തിരയുന്നു. പുതുമുഖങ്ങൾക്കും അപേക്ഷിക്കാം. ഉത്തരവാദിത്തങ്ങൾ ഇനിപ്പറയുന്നതായിരിക്കും:
Quotation preparation
• Assist in preparation of reports
• Assist sales team
• Preparing and managing document
• Creating Price tag

Skill/Qualifications

• Mathematical ability is required.
• Proficiency in MS Office .
• Minimum qualification – Graduation (B.Com).
 ജോലി തരം: മുഴുവൻ സമയവും
 ശമ്പളം: പ്രതിമാസം 10,000.00 - 12,000.00

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ ബയോഡാറ്റ hrd@classy.co.in എന്ന വിലാസത്തിൽ അയക്കാം
➖➖➖➖➖➖➖➖➖➖➖➖➖➖➖➖

വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്
എറണാകുളത് ഇടപ്പിള്ളിയിലുള്ള ഫ്ലാറ്റിലേക്ക്‌ വീട്ടുജോലിക്ക് ഫുൾടൈം ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം 16000 രൂപ. ഏജൻസി വേണ്ട. താല്പര്യം ഉളളവർ ഇത്രെയും പെട്ടന്നു ബന്ധപെടുക 
ഫോൺ: +91 90370 92249
➖➖➖➖➖➖➖➖➖➖➖➖➖➖➖➖

WE ARE HIRING...
MARKETING EXECUTIVE...
Both Freshers and Experienced are Welcome..
Interested Candidates Please send CV to iaims2022ah@gmail.com or Send it to Whatsapp 8075621930 or click the link https://wa.me/message/KVQIAGMYEDTAJ1

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area