Type Here to Get Search Results !

Register Now

ന്യൂസ് പേപ്പറിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

💼 ഹാർവെയർ സ്റ്റാഫിനെ ആവശ്യമുണ്ട്
തിരുവനന്തപുരത്ത് പ്രമുഖ ഗ്ളാസ് കടയിലേക്ക് പ്ളൈവുഡിലും ഹാർവെയറിലും എക്സ്പീരിയ minuga migoad, Project Co-ordinator ആവശ്യമുണ്ട്. 85890 56631, 85890 56619

💼 പൂജപ്പുര ഉള്ളൂർ എന്നീ സ്ഥലങ്ങളിൽ ഉള്ള കിന്റർ് പ്രീസ്കൂളിലേയ്ക്ക് 40 വയസ്സിൽ താഴെയുള്ള ആയമാരെ ആവശ്യമുണ്ട്.
Mob: 81295 14514, 94001 51888

💼 ഗാർഡനിംഗിനും വളർത്തു മൃഗപരിപാലനത്തിനും 
മൂന്നാറിൽ ഫാം ഹൗസിലേക്ക് ഗാർഡനിംഗ് ജോലിക്കും വളർത്തു മൃഗപരിപാലനത്തിനും മുൻ പരിചയമുള്ളവരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം, ഭക്ഷണം, താമസ സൗകര്യം. ബന്ധപ്പെടുക: 8590886506.

💼 ആവശ്വമുണ്ട്
LOADING CUM GOODS DRIVER
( കമ്പി കട )
LADY DRIVER CAR
(Home)
Ph: 77366 99667 0471-2363773

💼 SALES EXECUTIVES
Dr Wash, Sunplus എന്നീ പ്രമുഖ ബ്രാന്റുകളുടെ കമ്പനിയിലേക്ക് (സപ്ലൈക്കോ സെയിൽസിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന). പ്രായപരിധി: 35, Contact: 9048505009,

💼 A/C ടെക്നീഷ്യൻ
എറണാകുളത്ത് പ്രവർത്തിക്കുന്ന Contracting കമ്പനിയിലേക്ക് പരിചയസമ്പന്നരായ AC ടെക്നീഷ്യൻസിനെ ആവശ്യമുണ്ട്.
Contact: 94476 84091, 80899 41151.

💼 ആലുവയിൽ പ്രവർത്തിക്കുന്ന Packaged Drinking Water mimiulceies Chemist, Micro Biologist, Accountant ആവശ്യമുണ്ട്. aba.minerals@gmail.com, 75109 95666.

💼 മാവേലിക്കര പാലസ് റെസ്റ്റോറൻ റിലേക്ക് പരിചയസമ്പനരായ ലേഡി അക്കൗണ്ടന്റിനെയും, വെയിറ്ററെയും ആവശ്യമുണ്ട് ( പ്രായം 20 -35).9745900681

💼 Tailors, Hemming, Front Office Staff, Site Supervisors. Paisley, Kowdiar. 99951 89967.

💼 ആവശ്യമുണ്ട്
ആലുവയിലെ ഇന്റർലോക്ക് ടൈൽ ഉണ്ടാക്കുന്ന കമ്പനിയിലേക്ക് ഇലക്ട്രിക്കൽ ഡിപ്ലോമ ഹോൾഡേഴ്സ്, പ്രൊഡക്ഷൻ സൂപ്പർവൈസേഴ്സ്, ഹെവി ട്രക്ക് ഡ്രൈവേഴ്സ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ നമ്പർ സഹിതം എഴുതുക. Nazco Industries, P.O.Box-108, South Vazhakulam, Aluva. hr.nexusdesignertiles@gmail.com,
94479 77777.

💼 ഭാവഗീതം ആർട്ട് ഗ്യാലറി ഫോട്ടോ ഫ്രെയിം അറിയാവുന്ന ആളെ ആവശ്യമുണ്ട്. 9847241391.

💼 ലേഡി ബ്യൂട്ടീഷ്യനെയും ട്രെയ്നീസിനെയും, Good salary. Hostel- ൽ നിൽക്കുന്നവർ മാത്രം വിളിക്കുക : 80892 73622

💼 ഡിജിറ്റൽ പ്രസ്സിലക്ക്
B/W മെഷ്യനിൽ മുൻപരിചയമുള്ള പ്രിന്റ്ററെ ആവശ്യമുണ്ട് താമസം, ഭക്ഷണം സൗജന്യം കളമശ്ശേരി 99469 00807.

💼 ആവശ്യമുണ്ട്
മലപ്പുറം ജില്ലയിലെ പ്രമുഖ ഫുഡ് പ്രൊഡക്ഷൻ കമ്പനിയിലേക്ക് മാർ ക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽ സ് ഗേൾസ് ആവശ്യമുണ്ട്. 9895704401, 9562116979

💼 ത്രിപുരയിൽ പുതുതായി ആരംഭിക്കുന്ന പോളിമർ ഫാക്ടറിയിലേക്ക് Blown Film extrusion, sealing and cutting, injection, moulding എന്നിവയിൽ മുൻ പരിചയമുള്ളവരെ ആവശ്യമുണ്ട്. ഉയർന്ന വേതനം, സൗജന്യ താമസം ഭക്ഷണം : 9846022384

💼 വീട്ടുജോലിക്കാരി വീട്ടിൽ താമസിച്ച് കുക്കിങ്ങ്, ക്ലീനിങ് തുടങ്ങിയ വീട്ടുജോലിക്ക് 40 വയസ്സ് താഴെ സ്ത്രീയെ ആവശ്യമുണ്ട്. ശമ്പളം 12,000/ - Mercy Joy, Olive Kalista Edachira, Kakkanad, Ernakulam. 75928 23625.

💼 തിരുവനന്തപുരത്തെ പ്രമുഖ കല്ല്യാ ണ മണ്ഡപത്തിലേയ്ക്ക് നൈറ്റ് വാച്ചർ, ക്ളീനിംഗ് സ്റ്റാഫ് ആവശ്യ മുണ്ട്. ( കൈമനത്ത് 3 km പരിധിയിൽ ഉള്ളവർക്ക് മുൻഗണന). 94471 45050,94477 05050

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area