Type Here to Get Search Results !

Register Now

സെഞ്ച്വറി ഫാഷൻ സിറ്റിയുടെ കണ്ണൂർ ഷോറൂമിൽ നിരവധി തൊഴിലവസരങ്ങൾ : Century Fashion City Job Vacancies

കേരളത്തിലെ തന്നെ വളർന്നുവരുന്ന പ്രമുഖ സ്ഥാപനമായ സെഞ്ച്വറി ഫാഷൻ സിറ്റിയുടെ കണ്ണൂർ ഷോറൂമിലേക്ക് ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ.
 വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.

1)ഫ്ലോർ മാനേജർ.
2) ഫ്ലോർ സൂപ്പർവൈസർ.
3)സെയിൽസ്മാൻ.
4) സെയിൽസ് ഗേൾസ്.
5)ഫാഷൻ ഡിസൈനർ
6) റിസപ്ഷനിസ്റ്റ്.
7)മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
8) കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
9)ബില്ലിങ് സ്റ്റാഫ്.
10) പാക്കിങ് സ്റ്റാഫ്.
11)ഡെലിവറി സ്റ്റാഫ്.
12)ക്ലീനിംഗ് സ്റ്റാഫ്.

തുടങ്ങിയ നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ്‌ അക്കമഡേഷൻ ESI, PF എന്നിവയെല്ലാം ലഭിക്കുന്നതാണ്.
 ജോബി ലൊക്കേഷൻ കണ്ണൂർ( ഫോർട്ട് റോഡ്) താല്പര്യമുള്ളവർ ഇപ്പോൾതന്നെ ബയോഡാറ്റ അയക്കുക.
hr.centuryfashioncity@gmail.com
90 61 52 22 22

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area