Type Here to Get Search Results !

Register Now

തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം Employability Centre Thrissur Job Drive

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്റർന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്
Cluster Head ,
Intern Student Support, 
Office Assistant, 
Store Manager , 
Solar Technicians, 
Receptionist ,
Tele Caller 
Asst. Marketing Manager ,
BRANCH MANAGER , 
CRE(CUSTOMER RELATIONS EXECUTIVE), 
Spare Parts Asst., 
Automobile Technician, 
PRO-Service Marketing, 
Painter(automobile), 
Sales Officer, 
Field Sales Officer

തുടങ്ങീയ ഒഴിവുകളിലേക്ക് 26 May 2022 (Thursday) രാവിലെ 10.30 മുതൽ 1.30 വരെ ഇന്റർവ്യു നടത്തപ്പെടുന്നു. MBA,Any PG with Very good communication skill, Diploma in Automobile/ Mechanical Eng., ITI in Mechanical/ Automobile Engineering., SSLC/PLUS 2 with 2wheeler license, Any PG/Degree /Result awaiting also, ITI/DIPLOMA, SSLC is യോഗ്യതയുള്ളവർക്ക് Apply ചെയ്യാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ Whatsapp No.9446228282.

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റ ത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area