സോഫ്റ്റ്‌വെയർ ഡെവലപ്പർ, അക്കാഡമിക് കൗൺസിലർ, അക്കൗണ്ടന്റ്, കമ്പ്യൂട്ടർ ടീച്ചർ, ഡിജിറ്റൽ മാർക്കറ്റർ, ഷോറൂം സെയിൽസ്, ടെലികോളർ, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം.
ഉദ്യോഗാർഥികൾ മെയ് 23 നകം https://forms.gle/Yk7SoRkyNKqB8Ndx8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113, 8304009409.