Type Here to Get Search Results !

Register Now

മേന്റിസോറി സ്കൂളിലേക്ക് എംപ്ലോയബിലിറ്റി സെന്റർ വഴി നിയമനം: MONTESSORI School Recruitment

അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന മരിയ : മേന്റിസോറി സ്കൂളിലേക്ക് എംപ്ലോയബിലിറ്റി സെന്റർ വഴി നിയമനം നടക്കുന്നു.

സ്ഥാപനം : MARIA MONTESSORI CENTRAL SCHOOL

തസ്തിക 1 : ENGLISH FACULTY (MALE & FEMALE CAN APPLY)
യോഗ്യത:PG with B.ED

തസ്തിക 2 : PHYSICS FACULTY(MALE & FEMALE CAN APPLY)
യോഗ്യത:PG with B. ED

👉🏻പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം

✅ യോഗ്യയരായ ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക. (ഏത്‌ പോസ്റ്റിലേക്കാണ് അപ്ലൈ ചെയ്യുന്നത് എന്ന് മെസ്സേജ് ആയി ടൈപ്പ് ചെയ്‌തും കാണിക്കുക ) നമ്പർ 8086661912

അപേക്ഷിക്കേണ്ട അവസാന തീയതി 03-06-2022 വൈകിട്ട് 5:00 മണിവരെ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area