കുമരകം ലേക്ക് റിസോർട്ട് ഫൈവ് സ്റ്റാർ ലക്ഷ്വറി റിസോർട്ടിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഒഴിവുകളും വിശദ വിവരങ്ങളും ചുവടെ നൽകുന്നു.
▪️പൈന്റർ.
▪️ Female ആയുർവേദ തെറാപ്പിസ്റ്.
▪️ കാർപെന്റെർ.
▪️F&B മാനേജർ.
▪️ ഫ്രന്റ് ഓഫീസ് സൂപ്പർവൈസർ.
▪️റിസേർവ്വഷൻസ് സൂപ്പർവൈസർ.
▪️Commis 1 - സൗത്ത് ഇന്ത്യൻ.
▪️ഗസ്റ്റ് റിലേഷൻസ് എക്സിക്യൂട്ടീവ്
(Lady preferred)
എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് അയക്കുക. vishnu@thepaul.in
പ്രമുഖ ഹോസ്പിറ്റൽ റസ്റ്റോറന്റ് ലേക്ക് നിരവധി ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.
▪️സ്നാക്ക്സ് മേക്കർ
▪️ബേക്കറി കുക്ക്.
▪️ക്ലീനിങ്
▪️വെയ്റ്റർ / സർവീസ് സ്റ്റാഫ്
▪️(waiter/Waitress)
▪️സീനിയർ കുക്ക് (CDP).
▪️കുക്ക് (DCDP)
▪️ജൂനിയർ കുക്ക് (Commi-1)
▪️കിച്ചൺ ഹെൽപ്പർ (Commi-2) 5.
▪️ ടി മാസ്റ്റർ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് താമസം, ഭക്ഷണം, 5 ലീവും ഉണ്ടായിരിക്കുന്നതാണ്.
Contact: 9948 66 93 40.
FaciliCare FM Facility Services.