Type Here to Get Search Results !

Register Now

കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ വസ്ത്രസ്ഥാപനത്തിലേക്ക് ഇന്റർവ്യൂ നടത്തുന്നു. | Employability Centre Kottayam

കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ 2022 ജൂൺ 17 ന് (വെള്ളിയാഴ്ച നടത്തുന്നു . പ്രമുഖ വസ്ത്രസ്ഥാപനത്തിന്റെ ഏറ്റുമാനൂർ, മുത്തൂർ, തിരുവല്ല ഷോറൂമുകളിലേക്ക് 
ബില്ലിംഗ് ക്ലാർക്ക് 
ഇൻവെന്ററി ക്ലാർക്ക് 
ഫ്ലോർ ഹോസ്റ്റസ് , 
സെയിൽസ് എക്സിക്യൂട്ടീവ്, 
സെയിൽസ് ട്രെയിനി, 
ഫ്ലോർ സൂപ്പർവൈസർസ്, 
സെക്യൂരിറ്റി ഗാർഡ്, 
ടൈലേഴ്സ്, 
ഡസ്പാച്ച് ക്ലാർക്ക് 

എന്നീ വേക്കൻസികളുടെ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള 20-45 ഇടയിൽ പ്രായപരിധി ഉള്ള യുവതി യുവാക്കൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം' എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക . ഫോൺ -0481 -2563451/2565452

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area