Type Here to Get Search Results !

Register Now

തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം: Employability Centre Thrissur Jobs

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് 
IT DEVELOPERS,
HR EXECUTIVES,
PRODUCTION ENGINEERS,
ROBOTICS ENGINEERS 
JEWELLERY DESIGNERS,
SHOWROOM MANAGERS,
ASST.MANAGERS,
CASHIERS,
SALES MEN,
GOLD SMITHS, 
SALES OFFICERS,
BUSINESS DEVELOPMENT OFFICERS,
INTERIOR DESIGNERS, 
ACCOUNT TRAINEES,
ACCOUNTANTS, 
TALLY TUTOR, 
ATTENDER തുടങ്ങീയ ഒഴിവുകളിലേ ക്ക് 9th June 2022 (Thursday) രാവിലെ 10.30 മുതൽ ഉച്ചക്ക് 1.00 വരെ ഇന്റർവ്യൂ നടത്തപ്പെടുന്നു.

യോഗ്യത 

B.TECH(MECH/ECE/EEE), B.DES(BACHELOR IN DESIGN), CA Articles CMA,M.Com, ANY PG, ANY DEGREE, ANY DIPLOMA, PLUS TWO,VHSE, SSLC തുടങ്ങി യോഗ്യതയുള്ളവർക്ക് Apply ചെയ്യാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ Whatsapp No.9446228282.

ഒഴിവുകൾ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area