Type Here to Get Search Results !

Register Now

സ്വപ്ന വെഡിങ്സിൽ തൊഴിലവസരം | Jobs in Swapna Weddings

കമ്പനിയുടെ പേര്: സ്വപ്ന വെഡിങ്സ് 

കേരളത്തിലെ ടെക്സ്റ്റൈൽ, വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ സ്വപ്ന വെഡിങ്സിന്റെ എരമലൂർറിലെ 2 ഷോറൂമിലേക്കും , വൈക്കം ഷോറൂമിലേക്കും ഒരുപിടി അവസരങ്ങൾ

ശമ്പളത്തിന് പുറമെ താമസം , ഭക്ഷണം, യാത്ര സൗകര്യം എന്നിവ സൗജന്യമായിരിക്കും. കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ഒഴിവുകൾ 

1.സെയിൽസ് സ്റ്റാഫ്‌ (Male/Female)
യോഗ്യത: SSLC, HSC
ശമ്പളം: 12000+
പ്രായം: 20-35

2.ബില്ലിംഗ് എക്സിക്യൂട്ടീവ് (Male/Female)
യോഗ്യത: SSLC, HSC, കമ്പ്യൂട്ടർ പരിജ്ഞാനം
പരിചയം: 2+വർഷം
ശമ്പളം:11500+
പ്രായം: 20-35

3 ഫാഷൻ ഡിസൈൻർസ് (Male/Female)
യോഗ്യത: diploma or bsc in fashion designing
പരിചയം: 3+
ശമ്പളം: 12000
പ്രായം: 20+

4.ഫ്ലോർ സൂപ്പർവൈസർ (Male/Female)
യോഗ്യത: SSLC, HSC
പരിചയം: 4+ വർഷം
ശമ്പളം: 15,000
പ്രായം: 35+

5.സെക്യൂരിറ്റി ഗാർഡുകൾ (Male)
യോഗ്യത: SSLC, HSC
പരിചയം: 5+ വർഷം
ശമ്പളം:12000+
പ്രായം:45+

6.തയ്യൽക്കാർ (Male/Female)
യോഗ്യത: SSLC
പരിചയം: 4+ വർഷം
ശമ്പളം:12,000
പ്രായം:20-25

7. ഇലക്ട്രിഷ്യൻ (Male)
യോഗ്യത: ഐടിഐ എലെക്ട്രിഷ്യൻ 
പരിചയം: 2+ വർഷം
പ്രായം:25+
ശമ്പളം : 12000+

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ careerswapnawedding@gmail.com എന്ന മെയിൽ ഐ.ഡി യിലേക്ക് Biodata മെയിൽ ചെയ്യുക.

“Biodata ഇമെയിൽ അയക്കുമ്പോൾ അപ്ലൈ ചെയ്യുന്ന പോസ്റ്റ് സബ്ജക്ട് ലൈനിൽ കൃത്യമായി രേഖപ്പെടുത്തുക " 

ടെക്സ്റ്റയിൽ മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

INTERVIEW DATE: 20TH JUNE ONWARDS
FOR MORE DETAILS
Contact Ph :9526623798
04782990499, 7736898055,

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area