മാനേജർ (പ്രോജക്ട് & പ്ലാനിങ്ങ്)
ഒഴിവ്: 1
യോഗ്യത& പരിചയം
1. M Tech ( മെക്കാനിക്കൽ/ പ്രൊഡക്ഷൻ എഞ്ചിനിയറിംഗ്)
2. MBA
3. അഭികാമ്യം : 2 വർഷത്തെ പരിചയം പ്രായം: 30 - 45 വയസ്സ്
ശമ്പളം: 42,500 രൂപ
ഫർമസിസ്റ്റ്
ഒഴിവ്: 2
യോഗ്യത: B Farm
പ്രായം: 20 - 41 വയസ്സ്
ശമ്പളം: 14,100 രൂപ
ഇലക്ട്രിക്കൽ സൂപ്പർവൈസർ
ഒഴിവ്: 2
യോഗ്യത & പരിചയം
ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ കൂടെ 5 വർഷത്തെ പരിചയം/ ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ B Tech കൂടെ 2 വർഷത്തെ പരിചയം
പ്രായം: 24 - 41 വയസ്സ്
ശമ്പളം: 17,000 രൂപ
മെക്കാനിക്കൽ സൂപ്പർവൈസർ
ഒഴിവ്: 1
യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ എഞ്ചിനിയറിംഗ് ) അഭികാമ്യം: 2 വർഷത്തെ പരിചയം പ്രായം: 22 - 41 വയസ്സ് ശമ്പളം: 15,500 രൂപ
ബോയിലർ ഓപ്പറേറ്റർ
ഒഴിവ്: 1
യോഗ്യത: ഫസ്റ്റ് ക്ലാസ്/ സെക്കന്റ് ക്ലാസ് ബോയിലർ കോംപിറ്റൻസി സർട്ടിഫിക്കറ്റ് പ്രായം: 20 - 41 വയസ്സ് ശമ്പളം: 13,600 രൂപ
( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ജൂലൈ 27ന് മുൻപായി അപേക്ഷ ഓഫീസിൽ എത്തുന്ന വിധം അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്