Type Here to Get Search Results !

Register Now

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ മൂന്നു കമ്പനികളിലായി നിരവധി തൊഴിലവസരങ്ങൾ

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 29-07-2022 വെള്ളിയാഴ്ച വ്യത്യസ്ത മേഖലകളിലേക്ക് അഭിമുഖം നടക്കുന്നു

മൂന്നു കമ്പനികളിലായി നടക്കുന്ന അഭിമുഖങ്ങളുടെ തസ്തിക താഴെ കൊടുക്കുന്നു.

യോഗ്യരായവർ ഓരോ കമ്പനികൾക്കും നേരെയുള്ള ലിങ്കിൽ കയറി വിവരങ്ങൾ ഫിൽ ചെയ്യുക. ശേഷം 2022 ജൂലൈ 29 വെള്ളിയാഴ്ച കൃത്യം 10 മണിക്ക് തന്നെ ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക

കമ്പനി 1 : Pagoda restorts
തസ്തിക 1 : ELECTRICIAN

യോഗ്യത :ഐ ടി ഐ /ഐ ടി സി അല്ലെങ്കിൽ എലെക്ട്രിഷ്യൻ മേഖലയിൽ പ്രവൃത്തി പരിചയം
സാലറി :10,000 -12000 ഇടയിൽ

തസ്തിക 2 : AC TECHNICIAN
യോഗ്യത : ഐ ടി ഐ /ഐ ടി സി അല്ലെങ്കിൽ ഇതേ മേഖലയിൽ പ്രവൃത്തി പരിചയം
സാലറി :10,000-12,000

തസ്തിക 3 : RESERVATION ASSISTANT
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ ബിരുദം + ഇംഗ്ലീഷ് പരിജ്ഞാനം
സാലറി 10,000-12000

 കമ്പനി 1 ഇന്റർവ്യൂവിൽ അപ്ലൈ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കമ്പനി 2 : LACASSA FURNITURE CHERTHALA

തസ്തിക : ഷോറൂം സെയിൽസ് (പുരുഷന്മാർ )
യോഗ്യത : ബിരുദം
ടു വീലർ ഉണ്ടാവണം
ചേർത്തല ആണ് നിയമനം
സാലറി :12000+

കമ്പനി 2 അഭിമുഖങ്ങളിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

കമ്പനി 3 : SKA HOUSE BOATS
തസ്തിക : മാനേജർ
യോഗ്യത :ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം, കമ്പ്യൂട്ടർ പരിജ്ഞാനം

കമ്പനി 3 ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.



വിശദമായ യൂട്യൂബ് വീഡിയോ കാണുക
👇🏻👇🏻
https://youtu.be/U5cHkvtN3FE
ഫോൺ 8304057734

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area