Type Here to Get Search Results !

Register Now

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം | Employability Centre Alappuzha Jobs

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം നിയമനം.

സ്ഥാപനം :NET WAY SOLUTIONS, KAYAMKULAM

തസ്തിക 1 : COMPUTER TECHNICIAN
യോഗ്യത : DIPLOMA IN HARDWARE AND NETWORKING
പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം

തസ്തിക 2 :CCTV TECHNICIANS
യോഗ്യത : ഇതേ മേഖലയിൽ പ്രവൃത്തി പരിചയം

തസ്തിക 3 :SOLAR INVERTER TECHNICIANS
യോഗ്യത : ഇതേ മേഖലയിൽ പ്രവൃത്തി പരിചയം

യോഗ്യരായവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ലഭ്യമായ വിവരങ്ങൾ ഫിൽ ചെയ്തതിനു ശേഷം 13/07/2022 ബുധനാഴ്ച കൃത്യം 10:00 മണിക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നുന്നതിനായി ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക

ഫിൽ ചെയ്യേണ്ട ലിങ്ക് 👇🏻👇🏻

സംശയങ്ങൾക്ക് ബന്ധപെടുക
☎️ 04772230624
📱 8304057735

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area