ജോലി അന്വേഷിക്കുന്ന സാധാരണക്കാർക്ക് ജോലി നേടാവുന്ന നിരവധി ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.
ഒഴിവുകൾ ചുവടെ നൽകുന്നു
1. ഹൗസ് കീപ്പിംഗ് സ്റ്റാഫ്
2. പാക്കിംഗ് സ്റ്റാഫ്
3. ബില്ലിംഗ് സ്റ്റാഫ്.
4. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
5. ഡ്രൈവർമാർ
6. മാനേജർമാർ
7. അക്കൗണ്ടന്റ്
8. അക്കൗണ്ടന്റ് ട്രെയിനി
9. സ്റ്റോർ കീപ്പർ സെയിൽസ് മാൻ
10.സെയിൽസ് ഗേൾസ്
11.കാഷ്യർ
എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്
ജോബ് ലൊക്കേഷൻ കൊയിലാണ്ടി. നേരിട്ടുള്ള ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.
ഇന്റർവ്യൂ വിശദവിവരങ്ങൾ.
ON 30-JULY-2022 10AM-2PM)
VENUE: Extra HYPERMARKET Koyilandy.
ബയോഡാറ്റ അയച്ച് അപേക്ഷിക്കുന്നവർക്ക് ഈമെയിൽ അഡ്രസ് നൽകുന്നു.
info@extrahypermarket.com