Type Here to Get Search Results !

Register Now

ഇൻഡിഗോ എയർലൈൻ കേരളത്തിലെ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു| Indigo Airlines Recruitment

ഇൻഡിഗോ എയർലൈൻ തിരുവനന്തപുരത്തിലെ ഓഫീസർ,  എക്സിക്യൂട്ടീവ് - കസ്റ്റമർ സർവീസ്,  റാംപ്,  സെക്യൂരിറ്റി, GSE, കേറ്ററിംഗ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: ബിരുദം അഭികാമ്യം: ആശയവിനിമയ കഴിവുകൾ, ഉപഭോക്തൃ സേവന അഭിരുചി, റൊട്ടേഷണൽ ഷിഫ്റ്റുകളിൽ പ്രവർത്തിക്കണം, സമ്മർദ്ദത്തിൽ പ്രവർത്തിക്കാൻ കഴിയണം

മുൻഗണന: എയർപോർട്ട് പ്രവർത്തന പരിചയം

പ്രായം: 18 - 27 വയസ്സ്

യോഗ്യരായ ഉദ്യോഗാർത്ഥികൾ  ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം 2022 ആഗസ്റ്റ് 9ന് ഇന്റർവ്യൂന് ഹാജരാവുക. Official Notification visit  https://goindigo.app.param.ai/jobs/officer-executive-customer-service-ramp-security-trv/

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area