കല്യാൺ ജ്വല്ലേഴ്സിൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ഡ്രൈവർ
യോഗ്യത: ഡ്രൈവിംഗ് ലൈസൻസ്
പ്രായപരിധി: 40 വയസ്സ്
സെയിൽസ് എക്സിക്യൂട്ടീവ് (സ്ത്രീകൾ) യോഗ്യത: പ്ലസ് ടു
പരിചയം: 1 വർഷം
മാർക്കറ്റിംഗ്/ ഫീൽഡ് എക്സിക്യൂട്ടീവ് പരിചയം: 1 വർഷം
ഫ്ലോർ ഹോസ്റ്റസ് ( സ്ത്രീകൾ)
യോഗ്യത: പ്ലസ് ടു
പ്രായപരിധി: 40 വയസ്സ്
കമ്പ്യൂട്ടർ ഓപ്പറേറ്റർ
യോഗ്യത: പ്ലസ് ടു
പ്രായപരിധി: 30 വയസ്സ്
സുപ്പർവൈസർ
യോഗ്യത: പ്ലസ് ടു
പ്രായപരിധി: 40 വയസ്സ്
സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി
യോഗ്യത: പ്ലസ് ടു
പ്രായപരിധി: 28 വയസ്സ്
സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത: പ്ലസ് ടു
പരിചയം: 2 വർഷം
അപേക്ഷ സമർപ്പിക്കാൻ https://careers.kalyanjewellers.net/ സന്ദർ ർക്കുക
