Type Here to Get Search Results !

Register Now

നന്തിലത്ത് ജി-മാർട്ട് പുതുതായി ആരംഭിക്കുന്ന മഞ്ചേരി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു | Nandilath G-Mart Recruitment

നന്തിലത്ത് ജി-മാർട്ട് പുതുതായി ആരംഭിക്കുന്ന മഞ്ചേരി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

WALK IN INTERVIEW

Date: 04-08-2022, Thursday. 
Time: 10:00 am to 3:00 pm
Venue : ഹോട്ടൽ ഫർസ, രാജീവ് ഗാന്ധി ബൈപാസ്, ശ്രീ സുമ ഓഡിറ്റോറിയത്തിന് സമീപം, മഞ്ചേരി, മലപ്പുറം.

ബ്രാഞ്ച് മാനേജർ : MBA / ബിരുദം, ഹോം അപ്ലയൻസസ് രംഗത്ത് വെയർ ഹൗസ് ഇൻചാർജ് : വെയർ ഹൗസ് / ഗോഡൗൺ എന്നീ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ശമ്പളം 60,000 രൂപ വരെ മേഖലകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന

സെയിൽസ് മാനേജർ : MBA / ബിരുദം, ഹോം അപ്ലയൻസസ് ഡിജിറ്റൽ രംഗത്ത് കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം 40,000 രൂപ വരെ

സെയിൽസ് എക്സിക്യുട്ടീവ് : MBA / ബിരുദം, ഹോം അപ്ലയൻസസ് മൊബൈൽ ലാപ്ടോപ്പ് 1 കോറി എന്നീ മേഖലകളിൽ പ്രവർത്തിപരിചയം. ശമ്പളം 1 30,000 രൂപ വരെ

സെയിൽസ് ട്രെയിനി :
MBA / ബിരുദം / ITI ഇലക്ട്രോണിക്സ്. ശമ്പളം 20,000 രൂപ വരെ കാഷ്യർ/ബില്ലിംഗ് സ്റ്റാഫ് യോഗ്യത B.Com. ശമ്പളം : 20,000 രൂപ വരെ

കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്

ബിരുദം, കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം 20,000 രൂപ
ശമ്പളം 20,000 രൂപ വരെ

വെയർ ഹൗസ് അസിസ്റ്റന്റ് :
ആരോഗ്യവും ചുറുചുറുക്കും ഉണ്ടായിരിക്കണം. സമാനമേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ശമ്പളം : 15,000 രൂപ വരെ

ബ്രാഞ്ച് അക്കൗണ്ടന്റ് : M.Com / B.Com യോഗ്യതയും 3 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 35 നു താഴെ. ശമ്പളം : 30,000 രൂപ വരെ

Call: 62829 02954, 85930 80812
E-mail: hr@nandilathgmart.com www.nandilathgmart.com

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area