Type Here to Get Search Results !

Register Now

ടാറ്റാ ഇലക്‌ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിൽ ഒഴിവ് | Tata Electronics Recruitment

തമിഴ്‌നാട് ഹൊസൂരിലെ ടാറ്റാ ഇലക്‌ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലേക്ക് 15000 രൂപ ശമ്പളത്തില്‍ പ്ലസ് ടു യോഗ്യതയുള്ള വനിത ഉദ്യോഗാര്‍ഥികളുടെ ഒഴിവിലേക്ക് 2022    സെപ്റ്റംബര്‍ 16 ന് പത്തനംതിട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രാവിലെ 10 മുതല്‍ ഇന്റര്‍വ്യു നടത്തും.

യോഗ്യത: 2021-22 വര്‍ഷത്തില്‍ പ്ലസ് ടു പാസായവര്‍ ആയിരിക്കണം. 

പ്രായം-30/9/2022ല്‍ 18-20, ഭാരം: 43 കി.ഗ്രാം -65 കി.ഗ്രാം, ഉയരം: 150 സെ.മി (മിനിമം) ഉണ്ടായിരിക്കണം. ഭക്ഷണം, താമസം, യാത്രാ സൗകര്യം എന്നിവ ലഭിക്കും. ഫോണ്‍: 04682222745.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area