Type Here to Get Search Results !

Register Now

അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിലെ ഒഴിവുകളിലേക്ക് അഭിമുഖം

ആലപ്പുഴ: അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സായാഹ്ന ഒ.പി.യിലേക്ക് രണ്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍, ഫാര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം.

ഫാര്‍മസിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്കുള്ള അഭിമുഖം നവംബര്‍ 11-ന് രാവിലെ 10.30നും ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയുടെ അഭിമുഖം 12.30നും നടക്കും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം അഭിമുഖത്തിനായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തണം. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area