Type Here to Get Search Results !

Register Now

വേൾപൂൾ പത്തനംതിട്ട ജില്ലയിൽ നടത്തുന്ന സി എസ്‌ ആർ പ്രോഗ്രാമിലേക്ക് അവസരം.(പുരുഷന്മാർ )

പത്തനംതിട്ട ജില്ലയിൽ ഉള്ളവർക്ക് അവസരം

വേൾപൂൾ പത്തനംതിട്ട ജില്ലയിൽ നടത്തുന്ന സി എസ്‌ ആർ പ്രോഗ്രാമിലേക്ക് അവസരം.(പുരുഷന്മാർ )

📌 യോഗ്യത:പ്ലസ് ടു/ഐ ടി ഐ /ഐ ടി സി അല്ലെങ്കിൽ ബിരുദം ആയിരിക്കണം.

പ്രായപരിധി 30 വയസ്സ്

📌 തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 22  ദിവസത്തെ ക്ലാസ്സ്‌ റൂം ട്രൈനിങ്ങിനു ശേഷം(ഓൺലൈൻ ). 3 മാസത്തെ ഓൺ ദി ജോബ് ട്രെയിനിങ്  ഉണ്ടാകും (ക്ലാസ്സ്‌ റൂം ട്രെയിനിങ് സമയത്തു സാലറി ഉണ്ടാവില്ല, )

📌 22 ദിവസത്തെ ട്രെയിനിങ്ങിനു ശേഷം വീടിനോടു അടുത്ത ഔട്ലെറ്റിൽ പോസ്റ്റിങ്ങ്‌ ലഭിക്കും ശേഷം സ്റ്റൈഫൻറ് ആയി 10500 രൂപ /മാസം ലഭിക്കും ) മൂന്നു മാസത്തിനു ശേഷം തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ വേൾപൂൾ ഡയറക്റ്റ് സ്റ്റാഫ് ആയും മറ്റു ഉദ്യോഗാർത്ഥികൾക്ക് വേറെ റീറ്റെയ്ൽ കമ്പനികളിലേക്കും അവസരം നൽകും
 
📌 പത്തനംതിട്ട ജില്ലയിൽ താഴെ പറയുന്ന പ്രദേശങ്ങളോട് ചേർന്നുള്ള ഉദ്യോഗാർത്ഥികൾ ബന്ധപെടുക
തിരുവല്ല, കോഴഞ്ചേരി, അടൂർ, പത്തനംതിട്ട ടൗൺ, ചെങ്ങന്നൂർ (ആലപ്പുഴ ജില്ല)

📌അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി ട്രെയിനിങ് ക്ലാസ് അറ്റൻഡ് ചെയ്യുവാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കണം

താല്പര്യമുള്ളഉദ്യോഗാർത്ഥികൾ  2021 ജൂൺ 30 രാവിലെ 11:00 മണിക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഉള്ള എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക

കയ്യിൽ കരുതേണ്ട ഡോക്യൂമെന്റുകൾ

👉🏻 copy of your sslc certificate

👉🏻 copy of plus two /ITI/ITC certificate

👉🏻 bank passbook copy

👉🏻 Aadhar card copy

☎ ഫോൺ : 04772230624,8304057735

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area