Type Here to Get Search Results !

Register Now

കേരള ഹൈക്കോടതിയിലേക്കുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം : ശമ്പളം 39300 to 83000

Recruitment no - 01/2021
Name of the post - Highcourt Assistant 
Scale of pay - 39300/- to 83000/-                      കേരള ഹൈക്കോടതിയിലേക്കുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം വന്നിട്ടുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് ഈ തസ്തികയുടെ യോഗ്യത. ഡയറക്റ്റ് റിക്രൂട്മെന്റ് വഴിയാണ് നിയമനം നടത്തുന്നത്, അതിനാൽ റിക്രൂട്മെന്റ് പോർട്ടലായ www.hckrecruitment.nic.in വഴിയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. 450/- രൂപയാണ് അപേക്ഷ ഫീസായി വരുന്നത്.ഒബ്ജക്റ്റീവ് ടെസ്റ്റ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. 02/01/1985 നും 01/01/2003 നും ഇടയിൽ (രണ്ടു ദിവസങ്ങളും ഉൾപ്പടെ) ജനിച്ചവർക്കാണ് അപേക്ഷിക്കാൻ കഴിയുക.കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം നേക്കുക.
തസ്തിക യിലേക്ക് PSC
വെബ്‌സൈറ്റിൽ നിന്നല്ല അപേക്ഷിക്കേണ്ടത് എന്ന കാര്യം പ്രേത്യേകം ശ്രദ്ധിക്കുക. കേരള ഹൈക്കോടതിയുടെ റിക്രൂട്മെന്റ് പോർട്ടലായ www.hckrecruitment.nic.in വഴിയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area