Type Here to Get Search Results !

Register Now

ഡിഗ്രിക്കാര്‍ക്ക് പോസ്റ്റ് പേമെന്റ് ബാങ്കിൽ എക്‌സിക്യുട്ടീവ് ആകാൻ അവസരം; 650 ഒഴിവുകള്‍ | ശമ്പളം: 30,000 രൂപ - Post Payment Bank Recruitment

ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിൽ ഗ്രാമീൺ ഡാക് സേവക് (എക്സിക്യുട്ടീവ്) തസ്തികയിൽ 650 ഒഴിവ്. രണ്ടുവർഷത്തേക്കുള്ള നിയമനമാണ്. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. ജി.ഡി.എസായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 20-35 വയസ്സ്. 2022 ഏപ്രിൽ 30 വെച്ചാണ് പ്രായം കണക്കാക്കുന്നത്. 30.04.1987-നും 30.04.2002-നും ഇടയിൽ ജനിച്ചവർക്കാണ് അവസരം.

ശമ്പളം: 30,000 രൂപ. https://www.ippbonline.com/web/ippb/current-openings വഴി അപേക്ഷിക്കണം. അവസാന തീയതി 2022 മെയ് 20

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area