Type Here to Get Search Results !

Register Now

തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ - Employability Centre Thrissur Jobs


തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് 

FRONT OFFICE EXECUTIVES,
ACCOUNTANTS, 
ABACUS TEACHERS, 
COMPUTER HARDWARE TECHNICIANS, 
TELECALLERS, 
SALES EXECUTIVES, 
BUSINESS DEVELOPMET EXECUTIVES, 
FIELD MARKETING EXECUTIVES, 
GRAFIC DESIGNING CUM DIGITAL MARKETING staff, 
TELE MARKETING EXECUTIVES 
തുടങ്ങി ഒഴിവുകളിലേക്ക് 1 June 2022 (Wednesday) ഉച്ചക്ക് 1.30 മുതൽ 3.30 വരെ ഇന്റർവ്യൂ നടത്തപ്പെടുന്നു.

ANY DEGREE,ANY PG,,TALLY PRIME, PLUS TWO ,PLUS TWO WITH MS OFFICE, COMPUTER HARDWARE COURSE, GRAPHIC DESIGNING COURSE തുടങ്ങി യോഗ്യതയുള്ളവർക്ക് Apply ചെയ്യാം. എംപ്ലോയ ബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ whatsapp No.9446228282. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area