ഉദ്യോഗാർത്ഥികളുടെ ശ്രദ്ധക്ക്, കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ യുവാക്കൾക്ക് Whirlpool സൗജന്യ റീട്ടെയിൽ പരിശീലനവും പ്ലേസ്‌മെന്റും നൽകുന്നു.
+2/ ഡിപ്ലോമ/ഏതെങ്കിലും ബിരുദം യോഗ്യതയുള്ള 30 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
22 ദിവസത്തെ ക്ലാസ് റൂം പരിശീലനവും വേൾപൂൾ ഷോറൂമിൽ 3 മാസത്തെ പരിശീലനവും പ്രതിമാസം 10500 രൂപ സ്റ്റൈപ്പൻഡോടെ ലഭിക്കുന്നതാണ്.
2022 ജൂൺ 13 മുതൽ ബാച്ച് ആരംഭിക്കുന്നതാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റീട്ടെയിൽ സർട്ടിഫിക്കറ്റും നൽകുന്നു.
ഓരോ ജില്ലയിലും 25 സീറ്റുകൾ മാത്രം.
അപേക്ഷിക്കേണ്ട അവസാന തീയതി 6/06/2022 6PM.
രജിസ്ട്രേഷനു നിങ്ങളുടെ പേര്, യോഗ്യത, വയസ്സ്, സ്ഥലം, ജില്ല എന്നിവ 7356754522 എന്ന നമ്പറിലേക്ക് whatsapp ചെയ്യുക.