കൊല്ലം എംപ്ലോയബിലിറ്റി സെൻറിന്റെ ആഭിമുഖ്യത്തിൽ 2022 ജൂൺ 4 തീയതി നാല് കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 10 മണിക്ക് കൊല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ എത്തിച്ചേരേണ്ടതാണ്.
Date : 04 June 2022
Venue : Employability Centre Kollam
Time: 10.00 am to 02.00 pm
പങ്കെടുക്കുന്ന കമ്പനികൾ
1. Eastern
2. Mediscribes Inc
3. Akshaya Centre