Type Here to Get Search Results !

Register Now

800-ൽ അധികം തൊഴിലവസരങ്ങൾ, 60 കമ്പനികൾ; ഇൻഫോപാർക്കിൽ ജോബ്ഫെയർ : G-Tec EEE Job Fair 2022

800ലധികം തൊഴിലവസരങ്ങളൊരുക്കി ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലകിട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സും (ഐ.ഇ.ഇ.ഇ) ഇൻഫോപാർക്കുമായി സഹകരിച്ച് ജിടെക് സംഘടിപ്പിക്കുന്ന ജോബ്ഫെയർ 2022 ജൂലൈ 16ന് ഇൻഫോപാർക്കിൽ നടക്കും.

എൻജിനീയറിങ്, ഐടി ബിരുദധാരികളെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഐ.ഇ.ഇ.ഇ ജോബ് ഫെയർ 2022ൽ 60-ലധികം കമ്പനികൾ പങ്കെടുക്കും. ഓൺലൈൻ സ്ക്രീനിങ്, ഓഫ്ലൈൻ ഇന്റർവ്യൂ എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായാണ് ജോബ് ഫെയർ നടക്കുക. 2019 - 20 ബാച്ചിലെ ബി.ടെക്, എം.ടെക്, എം.സി.എ, ബി.സി.എ ബിരുദധാരികൾക്കും ഫലം പ്രതീക്ഷിക്കുന്നവർക്കും പങ്കെടുക്കാം. For Registration visit https://ieeejobfair.com/


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area