Type Here to Get Search Results !

Register Now

നന്തിലത്ത് ജി-മാർട്ടിൽ നിരവധി തൊഴിലവസരം: Nandilath G-Mart Recruitment

നന്തിലത്ത് ജി-മാർട്ട്  കോഴിക്കോട്, മലപ്പുറം ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

ബ്രാഞ്ച് മാനേജർ

MBA / ബിരുദം, ഹോം അപ്ലയൻസ് രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിപ്രയം. പ്രായം 45നു താഴെ. ശമ്പളത്തിനു പുറമെ മറ്റാനുകൂലങ്ങളും ഉണ്ടായിരിക്കുന്നതാണ്. ശമ്പളം 50,000 രൂപ വരെ

സെയിൽസ് മാനേജർ

MBA /ബിരുദം, ഹോം അപ്ലയൻസസ് രംഗത്ത് 5 വർഷത്തെ വരത്തി പരിചയം, സെയിൽസ് ടീമിനെ നയിക്കാനുള്ള കഴിവ് പ്രായം 40 നു താഴെ ശമ്പളം 40,000 രൂപ വരെ

ഫ്ളോർ മാനേജർ

ആഷകമായ വ്യക്തിത്വം. ഇംഗ്ലീഷ്, മലയാളം പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന പ്രായം 40 നു താഴെ ശമ്പളം 35,000 രൂപ വരെ

സെയിൽസ് സ്റ്റാഫ്

MBA/ITI ELECTRONICS. ആകർഷകമായ വ്യക്തിത്വവും നല്ല വാക്ചാതുരിയും ഉണ്ടായിരിക്കണം. സമാന മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 35 നു താഴെ.
ശമ്പളം 30,000 രൂപ വരെ

സെയിൽസ്മാൻ DIGITAL SECTION

മൊബൈൽ, ലാപ്ടോപ്പ് മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ITI, ELECTRONICS കഴിഞ്ഞവർക്ക് മുൻഗണന. പ്രായം 35 ന് താഴെ. ശമ്പളം 20,000.

സെയിൽസ് ട്രെയിനി

ആകർഷകമായ വ്യക്തിത്വവും നല്ല വാക്ചാതുരിയും ഉണ്ടായിരിക്കണം. ITI ELECTRONICS കഴിഞ്ഞവർക്ക് മുൻഗണന. പ്രായം 35 നു താഴെ. ശമ്പളം 15,000 രൂപ വരെ

ബ്രാഞ്ച് അക്കൗണ്ടന്റ്

B.Com/M.Com യോഗ്യത ഉണ്ടായിരിക്കണം. മ്പിത്താനം 2 വർഷം പ്രവർത്തി പരിചയവും. പ്രായം 35നു താഴെ ശമ്പളം 30,000 രൂപ വരെ

ക്വാഷിയർ കം ബിലിങ്ങ് സ്റ്റാഫ്

B.Com, സമാനമായിൽ 2 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 35 ന് താഴെ. ശമ്പളം 25,000 വരെ

കസ്റ്റമർ കെയർ എക്സിക്യുട്ടിവ്

ബിരുദം, ആകർഷകമായ വ്യക്തിത്വം, ഇംഗ്ലീഷ് മലയാളം ഭാഷക ഭാഷകളിൽ പ്രാവീണ്യം. ഹോം അപ്ലയൻസസ് രംഗത്ത് 3 വർഷത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികായും . ശമ്പളം 20,000 രൂപ വരെ

ഗോഡൗൺ ഇൻചാർജ്ജ്

ഹോം അപ്ലയൻസസ് രംഗത്ത് പ്രവൃത്തിപരിചയമുള്ളവർക്ക് മുൻ ഗുണന പ്രായം 40 നു താഴെ. ശമ്പളം 25,000 രൂപ വരെ

ഡെസ്പാച്ച് ഇൻചാർജ്ജ്

സാമാന മേഖലയിൽ പ്രവർത്തിച്ചവർക്ക് മുൻഗണന. പ്രായം 40 നു താഴെ ശമ്പളം 20,000 രൂപ വരെ.

ഗോഡൗൺ ഹെൽപ്പർ

ഗൃഹോപകരണങ്ങൾ കയറ്റി ഇറക്കുന്നതിനുള്ള ആരോഗ്യവും ചുറു ചുറുക്കും ഉണ്ടായിരിക്കണം. സ്ഥാനമേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന, ശമ്പളം 15,000 രൂപ വരെ

ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം നേരിൽ ബന്ധപ്പെടുക. ശമ്പളത്തിനു പുറമെ മറ്റാനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്

Walk-in Interview

Date: 19-06-2022 
Time: 10:00 AM to 3:00 PM
Venue: NANDILATH G-MART NADAKKAVU (CALICUT) SHOWROOM

CALL US: +91 79077 16607, +91 8825409686, +91 97457 66630
hr@nandilathgmart.com

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area