Type Here to Get Search Results !

Register Now

കൊല്ലം എംപ്ലോയബിലിറ്റി സെൻറിന്റെ ആഭിമുഖ്യത്തിൽ തൊഴിലവസരം : Employability Centre Kollam Job Drive on 18th June

കൊല്ലം എംപ്ലോയബിലിറ്റി സെൻറിന്റെ ആഭിമുഖ്യത്തിൽ 2022 ജൂൺ 18 തീയതി 3 കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 10 മണിക്ക് കൊല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ എത്തിച്ചേരേണ്ടതാണ്. 

Date : 18th June 2022(Saturday)
Venue : Employability Centre Kollam
Time: 10.00 am to 02.00 pm

പങ്കെടുക്കുന്ന കമ്പനികൾ
1. Future Genaral Solution
2. Bajaj
3. Homeskul

ഒഴിവുകൾ

Office Assistant
Telecaller
Insurance Manager
Showroom Executive Cum Office Staff
Sales Executive
Customer Relation Executive/Receptionist Three/Four Wheeler
Mechanic
Zonal Managers
District Managers
Business Development
Executives Teachers-Science
Subjects CBSE /State)
Entrance Faculty
Subject Matter Experts (CBSE/State/Entrance)
MIS Executive
MIS Manager
Executive Assistant for Director
Sr. HR Executive
HR Assistant
Telecallers
Team Leader
Tele Caller
Field Executive

Interview on 18th June 2022(Saturday).For more Details Contact 8714835683.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area