25 വർഷമായി ഹോം അപ്ലയൻസസ്, ഫർണിച്ചർ മേഖലയിൽ പ്രവർത്തിക്കുന്ന തെക്കൻ കേരളത്തിലെ പ്രമുഖ ഗൃഹോപകരണ വ്യാപാര ശൃംഖലയായ രശ്മി ഹാപ്പി ഹോം പുതുതായി തുടങ്ങുന്ന ഹൈപ്പർ മാർട്ടിലേയ്ക്ക് (കരുനാഗപ്പള്ളി, ആറ്റിങ്ങൾ) വിവിധ തസ്തികകളിൽ പരിചയ സമ്പന്നരും ഊർജ്ജ സ്വലരുമായ യുവതീ യുവാക്കളെ പ്രശസ്തമായ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമാകുവാൻ ക്ഷണിക്കുന്നു.
ഒഴിവുകൾ :
- ബ്രാഞ്ച് മാനേജേഴ്സ്
- ഡിവിഷണൽ മാനേജേഴ്സ്
- അസ്സി.മാനേജേഴ്സ്
- ഫ്ളോർ മാനേജേഴ്സ്
- അക്കൗണ്ട്സ് അസ്സിസ്റ്റന്റ് M / F
- ബില്ലിംഗ് & ക്യാഷ് / റിസപ്ഷനിസ്റ്റ് female -
- സെയിൽസ് എക്സിക്യൂട്ടീവ്
- ലാപ്ടോപ് & മൊബൈൽ ഫോൺ ടെക്നീഷ്യൻ
- ഇലക്ട്രീഷ്യൻ പ്ലംബർ
- Ac ടെക്നീഷ്യൻ
- തയ്യൽ മെഷീൻ ടെക്നീഷ്യൻ
- ഹൗസ് കീപ്പിംഗ് (FEMALE)
- സ്റ്റോർ കീപ്പർ
- ഡ്രൈവർ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് (M/F)
- ഡെലിവെറി ബോയി
SEND YOUR CV TO inforeshmihappyhome@gmail.com
OR WHATSAPP: +91 9526063770
HO: രശ്മി ഹാപ്പി ഹോം, ആരാധന, ഗവ.ഹോസ്പിറ്റൽ ജം: പട: വടക്ക്, കരുനാഗപ്പള്ളി, കൊല്ലം, കേരള 690518
CALL: 0476-2622 091
RESHMI HAPPY HOME
SUPER MARKET I HOME APPLIANCES!