Type Here to Get Search Results !

Register Now

മഹാലക്ഷ്മി സിൽക്സിൽ നിരവധി തൊഴിലവസരങ്ങൾ | Mahalekshmi Silks Recruitment

ECKTM INTERVIEW ALERT
കമ്പനിയുടെ പേര്: മഹാലക്ഷ്മി സിൽക്സ്

കേരളത്തിലെ ടെക്സ്റ്റൈൽ, വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ മഹാലക്ഷ്മി സിൽക്സ് പ്രൈവറ്റ് ലിമിറ്റഡ്, മഹാലക്ഷ്മി ഗ്രൂപ്പിന് മുത്തൂർ, തിരുവല്ല, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ഷോറൂമുകൾ ഉണ്ട്.

Job Locations: തിരുവല്ല/മുത്തൂർ/ഏറ്റുമാനൂർ

ശമ്പളത്തിന് പുറമെ താമസം ,ഭക്ഷണം , യാത്ര സൗകര്യം  എന്നിവ സൗജന്യമായിരിക്കും. കൂടാതെ മറ്റ്  ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ഒഴിവുകൾ 

1.സെയിൽസ് ട്രെയിനി (Male/Female)
യോഗ്യത: SSLC, HSC
ശമ്പളം: 13,500
പ്രായം: 20+

2.സെയിൽസ് എക്സിക്യൂട്ടീവ് (Male/Female)
യോഗ്യത: SSLC, HSC
പരിചയം: 2+ വർഷം
ശമ്പളം: 14,000
പ്രായം: 30+

3.ബില്ലിംഗ് ക്ലാർക്കുകൾ (Male/Female)
യോഗ്യത: SSLC, HSC, കമ്പ്യൂട്ടർ പരിജ്ഞാനം
പരിചയം: 2+വർഷം
ശമ്പളം:13,500
പ്രായം: 20+

4.ഇൻവെന്ററി ക്ലർക്കുകൾ (Male/Female)
യോഗ്യത: SSLC, HSC, കമ്പ്യൂട്ടർ പരിജ്ഞാനം
പരിചയം: 2+ വർഷം
ശമ്പളം: 13,500
പ്രായം: 20+

5.ഫ്ലോർ ഹോസ്റ്റസ് (Female)
യോഗ്യത: SSLC, HSC
പരിചയം: 3+ വർഷം
ശമ്പളം: 14,000
പ്രായം: 20+

6.ഫ്ലോർ സൂപ്പർവൈസർ (Male/Female)
യോഗ്യത: SSLC, HSC
പരിചയം: 5+ വർഷം
ശമ്പളം: 15,000
പ്രായം: 35+

7.സെക്യൂരിറ്റി ഗാർഡുകൾ (Male)
യോഗ്യത: SSLC, HSC
പരിചയം: 5+ വർഷം
ശമ്പളം:14,000
പ്രായം:45+

8.തയ്യൽക്കാർ (Male/Female)
യോഗ്യത: SSLC
പരിചയം: 5+ വർഷം
ശമ്പളം:13,500
പ്രായം:35+

9.ഡെസ്പാച്ച് ക്ലാർക്ക് (Male)
യോഗ്യത: SSLC, HSC
പരിചയം: 2+ വർഷം
ശമ്പളം:13,500
പ്രായം:20+

ഇന്റർവ്യൂ നാളെ(07/06/2022)

മഹാലക്ഷ്മി സിൽക്സിലേക്കുള്ള ഇന്റർവ്യൂ ജൂൺ 7 (നാളെ) രാവിലെ 10 മണി മുതൽ ഉണ്ടായിരിക്കുന്നതാണ്.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം : എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, രണ്ടാം നില, കളക്ട്രേറ്റ് , കോട്ടയം

നിർദ്ദേശങ്ങൾ

1.ഉദ്യോഗാർത്ഥികൾ ബയോഡാറ്റ , സർട്ടിഫിക്കറ്ററുകളുടെ 1 സെറ്റ് കോപ്പി , ഏതെങ്കിലും തിരിച്ചറിയൽ രേഖ എന്നിവ കയ്യിൽ കരുത്തേണ്ടതാണ് .
2.അറ്റന്റൻസ് എഴുതുന്ന ക്രമത്തിൽ ആയിരിക്കും ഇന്റെർവ്യൂവിലേക്കു പ്രവേശനമുണ്ടായിരിക്കുക .
3.ഇന്റർവ്യൂവിനു അനുയോജ്യമായ വസ്ത്ര ധാരണത്തിൽ എത്തുക .

കൂടുതൽ വിവരങ്ങൾക്ക് - 0481 -2563451 / 2565452 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area