Type Here to Get Search Results !

Register Now

നന്തിലത്ത് ജി-മാർട്ടിൽ അവസരം : Nandilath G-Mart Recruitment

നന്തിലത്ത് ജി-മാർട്ട് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

ബ്രാഞ്ച് മാനേജർ : MBA / ബിരുദം, ഹോം അപ്ലയൻസസ് രംഗത്ത് കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം 60,000 രൂപ വരെ

സെയിൽസ് മാനേജർ : MBA / ബിരുദം, ഹോം അപ്ലയൻസസ് / ഡിജിറ്റൽ രംഗത്ത് കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം 45,000 രൂപ വരെ

സെയിൽസ് എക്സിക്യുട്ടിവ്:  MBA / ബിരുദം, ഹോം അപ്ലയൻസസ് മൊബൈൽ കോക്കറി എന്നീ മേഖലകളിൽ പ്രവർത്തിപരിചയം. ശമ്പളം 40,000 രൂപ വരെ

സെയിൽസ് ട്രെയിനി :
MBA / ബിരുദം / ITI ഇലക്ട്രോണിക്സ്. ശമ്പളം 25,000 രൂപ വരെ

കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
ബിരുദം, കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം 20,000 രൂപ വരെ വെയർ ഹൗസ് ഇൻചാർജ്ജ് ; വെയർ ഹൗസ് / ഗോഡൗൺ സമാന മേഖലയിൽ

പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 20,000 രൂപ വരെ

വെയർ ഹൗസ് അസിസ്റ്റന്റ് :
ആരോഗ്യവും ചുറുചുറുക്കും ഉണ്ടായിരിക്കണം. സമാനമേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ശമ്പളം 15,000 രൂപ വരെ

ബ്രാഞ്ച് അക്കൗണ്ടന്റ് : M.Com / B.Com യോഗ്യത ഉണ്ടായിരിക്കണം. മികച്ച SAP - B1 പരിജ്ഞാനവും 3 വർഷത്തെ പ്രവർത്തി പരിചയവും. പ്രായം 35 നു താഴെ. ശമ്പളം 45000 രൂപ വരെ

G Nandilath G-Mart
GOPU NANDILATH GROUP
ALL OVER KERALA

Date : 15-07-2022, Friday
Time: 10:00 am to 3:00 pm
Venue: നന്തിലത്ത് ജി-മാർട്ട് ഷോറും, ജി മാർട്ട് കോർണ്ണർ, താഴെചൊവ്വ, കണ്ണൂർ.

Date: 16-07-2022, Saturday
Time: 10:00 am to 3:00 pm
Venue: നന്തിലത്ത് ജി-മാർട്ട് ഷോറും, അതിഞ്ഞാൽ, മാണിക്കോത്ത്, കാഞ്ഞങ്ങാട്,

E-mail: hr@nandilathgmart.com www.nandilathgmart.com
0487 2429988, 7907716607,  97457 66630
88254 09686

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area