എറണാകുളം, തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍/ സമയക്രമം www.mec.ac.in എന്ന കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇന്റർവ്യൂ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒഴിവുകൾ :
1. Assistant Professor, Electronics Engg
2.Assistant Professor, Computer Engg.
3. Assistant Professor, Biomedical Engg.
4. Assistant Professor, Electrical Engg.
5. Assistant Professor, Mechanical Engg.
6. Assistant Professor, Civil Engg.
7. Assistant Professor, Physics.
8. Assistant Professor, Chemistry.
9. Assistant Professor, English.
10. Assistant Professor, Humanities
11. Computer Programmer
12. Assistant Professor, Mathematics
13. Demonstrator, Electronics
14. Demonstrator, Biomedical
15. Demonstrator, Electrical
16. Demonstrator,Mechanical
17. Tradesman, Electronics
18. Tradesman, Computer
19. Tradesman, Biomedical
20. Tradesman, Electrical
21. Tradesman, Mechanical (Fitter, Carpenter, Welder, Turner)
22. Overseer