സെയിൽസ് എക്സിക്യൂട്ടീവ് (male)
യോഗ്യത ബിരുദം, കുറഞ്ഞത് രണ്ടുവർഷത്തെ പ്രവർത്തി പരിചയവും ഉപഭോക്താക്കളുമായി മികച്ച ആശയ വിനിമയവും നടത്താൻ കഴിവുള്ളവരുമായിരിക്കണം.
പ്രായം 35 വയസ്സിനു താഴെ,
സെയിൽസ് അസിസ്റ്റന്റ് (Male)
സെയിൽസ് രംഗത്ത് മികച്ച ആശയവിനിമയം നടത്താൻ കഴിവുള്ളവരും മികച്ച വ്യക്തിത്വവുമുള്ള ബിരുദധാരികളായ യുവാക്കൾക്ക് അപേക്ഷിക്കാം.
പ്രായം 30 വയസ്സിനു താഴെ,
മാർക്കറ്റിംഗ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് (Male) :
പ്ലസ്ടു ബിരുദം. ഫിനാൻഷ്യൽ മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം. ഉപഭോക്താക്കളുമായി മികച്ച ആശയ വിനിമയവും നടത്താൻ കഴിവുള്ളവരുമായിരിക്കണം. (മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.)
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാ റ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം താഴെ കാണുന്ന വിലാസത്തിൽ നേരിട്ട് ബന്ധപ്പെടുക.
തിയതി : 12 ആഗസ്റ്റ് 2022,
സ്ഥലം : ബീമ, ഏരിസ് പ്ലസ് തിയേറ്ററിന് എതിർവശം, ഓവർബ്രിഡ്ജ്, തിരുവനന്തപുരം സമയം : രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾ ബയോഡാറ്റ careersbhima@gmail.com - എന്ന മെയിലിൽ അയയ്ക്കുകയോ
0471 2488077 / 9496127777 - എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.