കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ സര്‍വീസ് എന്‍ജിനിയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ അറിയുന്നതിനും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും: www.cmdkerala.net സന്ദർശിക്കുക.