ജനറൽ മാനേജർ (ഓപ്പറേഷൻസ്): ഒഴിവ്: 1
യോഗ്യത: B Tech ( സിവിൽ എഞ്ചിനിയറിംഗ്) അഭികാമ്യം: M Tech/ MBA ശമ്പളം: 1,25,000 രൂപ
പരിചയം: 15 വർഷം പ്രായപരിധി: 65 വയസ്സ്
IT എക്സ്പേർട്ട്: ഒഴിവ്: 1
യോഗ്യത: M Tech ( IT/ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ MCA/ BTech ( IT/ കമ്പ്യൂട്ടർ സയൻസ്) പരിചയം: 3 - 5 വർഷം
പ്രായപരിധി: 35 വയസ്സ് ശമ്പളം: 40,000 രൂപ
ലോ ഓഫീസർ : ഒഴിവ്: 1
യോഗ്യത: LLB/LLM
പരിചയം: 3 - 5 വർഷം പ്രായപരിധി: 40 വയസ്സ് ശമ്പളം: 40,000 രൂപ to
Assistant Manager (അർബൻ പ്ലാനിംഗ്) ഒഴിവ്: 1
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം (അർബൻ പ്ലാനിംഗ്) പരിചയം: 3 - 5 വർഷം
പ്രായപരിധി: 35 വയസ്സ് ശമ്പളം: 40,000 രൂപ
ക്വാളിറ്റി എഞ്ചിനീയർ: ഒഴിവ്: 1
യോഗ്യത: B Tech/ ഡിപ്ലോമ (സിവിൽ) പരിചയം: 5 - 10 വർഷം
പ്രായപരിധി: 40 വയസ്സ് ശമ്പളം: 40,000 രൂപ
ക്ലർക്ക് : ഒഴിവ് - 2
യോഗ്യത: ബിരുദം കൂടെ ഡാറ്റ എൻട്രിയിൽ പ്രാവീണ്യം
അഭികാമ്യം: M Tech/ MBA
പരിചയം: 5 വർഷം പ്രായപരിധി: 35 വയസ്സ്
ശമ്പളം: 20,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ആഗസ്റ്റ് 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക