തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2022 നവംബര്‍ 11ന് രാവിലെ 9.30ന് ചെമ്പുക്കാവിലുള്ള ജവഹര്‍ ബാലഭവനില്‍ 'പ്രതീക്ഷ -2022' ജോബ് ഫെയര്‍ നടത്തുന്നു.
സ്വകാര്യമേഖലയിലെ 20ല്‍ അധികം പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 1000ത്തിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 9.30ന് ജവഹര്‍ ബാലഭവനില്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രവേശനം സൗജന്യമാണ്.
Date : 2022 നവംബര്‍ 11
Time : 9.30 am
Venue: ജവഹര്‍ ബാലഭവൻ, ചെമ്പുക്കാവ്