Type Here to Get Search Results !

Register Now

നിയുക്തി 2022 തൊഴില്‍ മേള വയനാട്ടിൽ| Niyukthi Mega Job Fair 2022

സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ നടത്തുന്ന ''നിയുക്തി'' മെഗാ തൊഴില്‍ മേള 2022 നവംബര്‍ 12 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടക്കും. 

മേളയില്‍ പങ്കെടുക്കു ന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ 2022 നവംബര്‍ 10 ന് മുമ്പ് www.jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലയിലെ പ്രധാന സ്വകാര്യ തൊഴില്‍ദാതാക്കളായ വിംസ് ആശുപത്രി, മലബാര്‍ ഗോള്‍ഡ്, യെസ് ഭാരത്, എച്ച്.ഡി.എഫ്.സി ലൈഫ്, സിന്ദൂര്‍ ടെക്‌സ്റ്റൈയില്‍സ്, സെഞ്ചൂറി ഫാഷന്‍ സിറ്റി, ഇസാഫ് ബാങ്ക് തുടങ്ങിയവര്‍ക്കൊപ്പം ജില്ലക്ക് പുറത്ത് നിന്നുളള വിവിധ തൊഴില്‍ദായകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഫോണ്‍: 04936 202534.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area